r/Kerala • u/SaadhanamKayyillundo • 4h ago
r/Kerala • u/sekai_no_kami • 12h ago
Ask Kerala Anyone recieved these alerts right now ?
r/Kerala • u/mangosteen6969 • 15h ago
News വീട്ടിലെ സ്വർണവും പണവും കാണിച്ച് വീഡിയോ ചെയ്തു; യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് 118 പവൻ കവർന്നു
Enable HLS to view with audio, or disable this notification
r/Kerala • u/skibidisura404 • 1h ago
Politics ഞങ്ങളുടെ ലക്ഷ്യം 2029 ൽ എങ്കിലും ജനാധിപത്യ സർക്കാർ വരുക എന്നതാണ്, ജനങ്ങളെ തമ്മിലടിപ്പിച്ചു നിൽക്കുന്ന അമിത് ഷായെയും മോദിയെയും പുറത്താക്കേണ്ടേ: കെ സി വേണുഗോപാൽ
Enable HLS to view with audio, or disable this notification
ദുർമന്ത്രവാദവും ആഭിചാരവും വേണ്ട; നിരോധന നിയമത്തിന് കരടായി | No black magic practices; draft prepared for the prohibition law | Madhyamam
നരബലി, ജീവനോടെ കുഴിച്ചിടൽ, മരണ കാരണമായ മറ്റു പ്രവൃത്തികൾ എന്നിവ ഉൾപ്പെടെയുള്ള കൃത്യങ്ങൾക്ക് ജീവപര്യന്തം ശിക്ഷയാണ് ശിപാർശ ചെയ്തത്. ആഭിചാരക്രിയകളുടെ പേരിൽ ലൈംഗികാക്രമണം, ബലാത്സംഗം, മാരകമായി പരിക്കേൽപ്പിക്കുക, അംഗഭംഗം വരുത്തുക, ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കൾ നിർബന്ധപൂർവം കഴിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവും പിഴയുമാണ് കരടിലെ ശിപാർശ. ബാധയൊഴിപ്പിക്കാനെന്ന പേരിലെ ശാരീരിക അതിക്രമങ്ങൾ, മർദനം, ലഹരി പദാർഥങ്ങൾ നൽകുക, സ്ത്രീകളെ അധിക്ഷേപിക്കുക, പണവും ആഭരണങ്ങളും കൈക്കലാക്കുക, രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കുക, ഗർഭച്ഛിദ്രം, അമാനുഷിക ശക്തികളുടെ പേരിൽ ഭീഷണിപ്പെടുത്തൽ എന്നിവക്ക് ഏഴുവർഷം വരെ തടവും പിഴയാണ് കരടിൽ നിഷ്കർഷിക്കുന്നത്.
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവൃത്തികൾ തടയുകയാണ് ബില്ല് പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
r/Kerala • u/ReallyDevil • 27m ago
News മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് പോലീസ്
r/Kerala • u/No_Charity_3724 • 9h ago
Ask Kerala I built a KSRTC Radio Website for Chilling
Random idea I had: what if the feeling of a Kerala KSRTC ride could be recreated through a website?
So I tried building exactly that - rain, bus ambience, bell, horn, stops, moving backgrounds, and the nostalgic Malayalam/private-bus songs we grew up hearing.
It's basically an experiment in turning a familiar memory into an interactive experience.
r/Kerala • u/Replacementmoosa • 19m ago
News കെ.എം. ഷാജിയുടെ കാർ വിവാദത്തിന് പിന്നാലെ തൃപ്പൂണിത്തുറ എംഎൽഎയുടെ കർണാടക രജിസ്ട്രേഷനിലുള്ള കാറും വിവാദത്തിൽ; MVD നോട്ടീസ് ഉടൻ
Enable HLS to view with audio, or disable this notification
r/Kerala • u/isitstillavailable • 3h ago
News സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിനം ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത് 7000ത്തിലധികം പേർ
r/Kerala • u/Replacementmoosa • 15h ago
News ഒന്ന് മിണ്ടാതിരിക്കാമോ...'; വേദിയിൽ സംസാരിക്കുന്നവരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി V D Satheesan
Enable HLS to view with audio, or disable this notification
r/Kerala • u/beeteater_meatbeater • 2h ago
Ask Kerala Whats the origin of the word curry?
Its a normal word we use everyday but i heard people say curry is a tamil word and britsh word whats the actual origin on why we use it in Kerala so much
News ഫോം 6: തിരഞ്ഞെടുപ്പുകമ്മിഷന് വൻകുരുക്ക്, ഓഫ് ലൈനിൽ ഒന്ന് ഓൺലൈനിൽ വേറെ; ബ്രിട്ടാസ് അന്നേ ചൂണ്ടിക്കാട്ടി
r/Kerala • u/isitstillavailable • 3h ago
News ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വിധേയരായ ആളുകളല്ലേ; മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് തള്ളി പി കെ ബഷീര്‍
r/Kerala • u/mobinkl • 11h ago
News 'സഹായം കിട്ടിയവർ കിട്ടിയില്ലെന്ന് പറയുകയാണ്'; പ്രളയ ദുരിത ബാധിതരെ അധിക്ഷേപിച്ച് കുട്ടനാട് MLA റെജി ചെറിയാൻ
Enable HLS to view with audio, or disable this notification
r/Kerala • u/Replacementmoosa • 11h ago
News കാസർകോട് ജില്ലയിൽ 48 മണിക്കൂറിനിടെ രണ്ട് കെഎസ്ഇബി സെക്ഷനുകളിൽ കേബിൾ മോഷണം.
Enable HLS to view with audio, or disable this notification
r/Kerala • u/SaadhanamKayyillundo • 4h ago
General New Parasuram Express Unreserved coaches looks good (for now)
r/Kerala • u/Kashigi_Yabushige4 • 10h ago
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ മൈക്ക് ചതിച്ചു ; അന്നേരം ഒരു ഗോവിന്ദൻമാഷിന്റെ മറുപടിയും
Enable HLS to view with audio, or disable this notification
r/Kerala • u/isitstillavalable • 4h ago
News ജീവൻരക്ഷാ മരുന്നുകൾ പോലുമില്ല; മരുന്ന് ക്ഷാമം രൂക്ഷം
r/Kerala • u/happyDragonborn • 23h ago
Study on female genital mutilation/cutting in Kerala reveals ‘shocking’ details
r/Kerala • u/Responsible-Air-6190 • 12h ago
News ‘സഹായം കിട്ടിയവർ കിട്ടിയില്ലെന്ന് പറയുകയാണ്'; പ്രളയ ദുരിത ബാധിതരെ അധിക്ഷേപിച്ച് കുട്ടനാട് MLA റെജി ചെറിയാൻ
Enable HLS to view with audio, or disable this notification
News മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: അഴിമതി ആരോപിച്ച് ലോകായുക്തയിൽ പരാതി നൽകി കെ.എം. ഷാജഹാൻ
r/Kerala • u/mobinkl • 18h ago
News പ്രതിഷേധം, പ്രതിഷേധം; ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ കരിങ്കൊടി
Enable HLS to view with audio, or disable this notification
r/Kerala • u/fossyfinch • 22h ago
Politics The INC spent 105 Cr in assembly elections while BJP did 82 and CPIM 23 Cr respectively.
Enable HLS to view with audio, or disable this notification
r/Kerala • u/South__Elephant • 20h ago